ജന്മനാടിനോട് വിടപറയാനൊരുങ്ങുന്ന നടൻ പൂജപ്പുര രവിയെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു

ജന്മനാടിനോട് വിടപറയാനൊരുങ്ങുന്ന നടൻ പൂജപ്പുര രവിയെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു

   തിരുവനന്തപുരം: അഞ്ച് പതിറ്റാണ്ട് അഭിനയ രംഗത്ത് നിറഞ്ഞു നിന്ന പൂജപ്പുര രവി ജന്മനാടിനോട് വിടപറയാനൊരുങ്ങുകയാണ്. മകള്‍ ലക്ഷ്മിയ്‌ക്കൊപ്പം മൂന്നാര്‍ മറയൂരിലേക്കാണ് പൂജപ്പുര രവി താമസം മാറ്റുന്നത്. പൂജപ്പുര രവിയെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു.

         വീട്ടിലെത്തിയാണ് മന്ത്രി പൂജപ്പുര രവിയെ കണ്ടത്. പൂജപ്പുര രവിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേർന്നു.

വളരെ പുതിയ വളരെ പഴയ