പ്രേം നസീർ സ്മൃമൃതി 2023

 നെയ്യാറ്റിൻകര കോമളത്തിന് സ്നേഹാദരവ് നൽകി


നെയ്യാറ്റിൻകര: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിൻ്റെ 34 - മത്  ചരമവാർഷിക ദിനത്തിൽ പ്രേം നസീർ സുഹ്യത് സമിതി പ്രേം നസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളത്തിന് സ്നേഹാദരവ് നൽകി.      

യോഗത്തിൽ കെ ആൻസലൻ എം എൽ എ, പെരുമ്പടം ശ്രീധരൻ, ഡോ കെ ഓമനക്കുട്ടി ടീച്ചർ, എസ് സന്തോഷ്, എം എ റഹീം, ഡോക്ടർ ഗീത ഷാനവാസ്, പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ആർ സുരേഷ് കുമാർ, സജു തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ