നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നവീകരിച്ച ആധുനിക ലാബ് ഉദ്ഘാടനം ചെയ്തു

 നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നവീകരിച്ച ആധുനിക ലാബ് ഉദ്ഘാടനം ചെയ്തു 



നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്
നവീകരിച്ച ആധുനിക ലാബിന്‍റെ  ഉദ്ഘാടനം കെ ആൻസലൻ എം എൽ എ നിർവഹിച്ചു. 
ആശുപത്രി ലാബ് അങ്കണത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു .നഗരസഭ ചെയർമാൻ  പി കെ രാജമോഹനൻ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എസ് ബിനു, അഡ്വ വിനോദ് കോട്ടുകാൽ, നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്മാരായ കെ. കെ. ഷിബു, ഡോ. എം.എ.സാദത്ത്, ജെ. ജോസ് ഫ്രാങ്ക്ളിൻ. ആർ. അജിത, 
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ എസ് ആനന്ദ കുമാർ, കൊടങ്ങാവിള വിജയകുമാർ, ആറാലുംമൂട് മുരളീധരൻ, തൊഴുക്കൽ സുരേഷ്, ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ സന്തോഷ് കുമാർ,   സംഘാടകസമിതി സെക്രട്ടറി എൻ എസ് അജയകുമാർ എന്നിവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ