ശബരിമല തീർത്ഥാടനം: ഒരാൾ മരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു

 ശബരിമല തീർത്ഥാടനം: ഒരാൾ മരിച്ചു;  ഒരാൾ നീന്തി രക്ഷപ്പെട്ടു


പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് പോയ ഒൻപതംഗ അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേര്‍ അഴുതക്കടവിൽ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. രണ്ടാമൻ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം തമ്പാനൂർ സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കണ്ണനാണ് നീന്തി രക്ഷപ്പെട്ടത്. കുളിക്കാൻ ഇറങ്ങിയ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. 

വളരെ പുതിയ വളരെ പഴയ