കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ നയം ലോകത്തിനു മാത്യക : മാങ്കോട് രാധാകൃഷ്ണൻ

 കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ നയം ലോകത്തിനു മാത്യക : മാങ്കോട് രാധാകൃഷ്ണൻ


നെയ്യാറ്റിൻകര: എ ഐ എസ് എഫ്  തിരുവനന്തപുരം ജില്ലാ സമ്മേളന പൊതുയോഗം  പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് ജില്ലാ പ്രസിഡൻ്റ് പി എസ് ആൻ്റ് സ് അദ്ധ്യക്ഷനായി. പാർട്ടി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ എസ്, പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആന്ദകുമാർ, എ ഐ എസ് എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എ അധിൻ, ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ, അരുൺ മോഹൻ, അൽ അമീൻ, അനുരാഗ്, സിദ്ദിഖ്, പാർട്ടി മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് ആദർശ് കൃഷ്ണ, ജില്ലാ സെക്രട്ടറി ആർ എസ് ജയൻ, എ ഐ എസ് എഫ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡൻറ് സോണി, സെക്രട്ടറി അക്ഷയ് ബാബു തുടങ്ങിയവർ സംസാരിച്ചു.




വളരെ പുതിയ വളരെ പഴയ