എൽ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം


എൽ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം വി ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു


 നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ എൽ ഡി എഫ് പെരുമ്പഴുതൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം സി പി ഐ എം ജില്ലാ സെക്രട്ടറി വി ജോയ്  എം എൽ എ ഉദ്ഘാടനം ചെയ്തു. സിപിഐ പെരുമ്പഴുതൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ഐ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ പി കെ രാജ്‌മോഹനൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ, സിപിഎം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി എസ്  രാഘവൻ നായർ, എൽ ഡി എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, ആറാലുംമൂട് മുരളീധരൻ നായർ, സി പി ഐ എം ഏര്യാ സെൻ്റർ അംഗം വി കേശവൻകുട്ടി, ജി സജീകൃഷ്ണൻ, പുന്നക്കാട് ശശി, സി പി ഐ എം പെരുമ്പഴുതൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുട്ടക്കാട് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ