സി പി ഐ തണ്ണീർ പന്തലുകൾ തുറന്നു

            സി പി ഐ തണ്ണീർ                       പന്തലുകൾ തുറന്നു


നെയ്യാറ്റിൻകര: സി പി ഐ വ്ളാങ്ങാമുറി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വ്ളാങ്ങാമുറിയിൽ തണ്ണീർ പന്തൽ തുറന്നു. പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. പുല്ലാമല. ബ്രാഞ്ചിൻ്റെ നേതൃത്വത്തിലാരംഭിച്ച തണ്ണീർ പന്തൽ പാർട്ടി മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ ഉദ്ഘാടനം ചെയ്തു,  പാർട്ടി മണ്ഡലം കമ്മിറ്റിയംഗം എസ് എസ് ഷെറിൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ സ്റ്റാൻലി ജോസ്, ആർ ടി സനൽരാജ്, വി അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ