എം എൻ സ്മാരക പുനർനിർമ്മാണ ഫണ്ട് ഏറ്റുവാങ്ങി

 എം എൻ സ്മാരക പുനർനിർമ്മാണ ഫണ്ട് ഏറ്റുവാങ്ങി

നെയ്യാറ്റിൻകര:  നെയ്യാറ്റിൻകര മണ്ഡലത്തിലെ പാർട്ടി അംഗങ്ങളുടെ  എം എൻ പുനർനിർമ്മാണ ഫണ്ട് മന്ത്രി ജി ആർ അനിൽ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരനിൽ നിന്നും ഏറ്റുവാങ്ങി.  മെമ്പർമാരുടെ ക്വാട്ട പൂർത്തിയാക്കിയതായി മണ്ഡലം സെക്രട്ടറി പറഞ്ഞു. യോഗത്തിൽ പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ്  ആനന്ദകുമാർ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എസ് രാഘവൻ നായർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വി എസ് സജീവ്കുമാർ, വി ഐ ഉണ്ണികൃഷ്ണൻ, ജി കെ മോഹനൻ, അമരവിള സലിം തുടങ്ങിയവർ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ