കേരള കോൺഗ്രസ് പിളർപ്പിലേക്ക്

 കേരള കോൺഗ്രസ് പിളർപ്പിലേക്ക് 


കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പിളർപ്പിലേക്ക്. ജോണി നെല്ലൂരും അനുയായികളും പാർട്ടി വിടുന്നു. പുതിയൊരു കേരള കോൺഗ്രസിന് രൂപം നൽകും. ആ പാർട്ടി ബിജെപി പക്ഷത്തായിരിക്കും. മാത്യു സ്റ്റീഫൻ , വിക്ടർ ടി തോമസ് തുടങ്ങിയവരൊക്കെ പുതിയ പാർട്ടിയിൽ കാണുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

വളരെ പുതിയ വളരെ പഴയ