സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം

 സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു


 


നെയ്യാറ്റിൻകര:  കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാര സമിതിയുടെ സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്വാഗത സംഘം കൺവീനർ തമീം. ജി,ചെയർമാൻ എം. ബാബുജാൻ,ട്രഷറർ പി. എം സലിം, മൊബൈൽ സമിതി രക്ഷാധികാരി എ.അനൂബ്, മൊബൈൽ സമിതി ജില്ലാ ട്രഷറർ രാജ്മോഹൻ,സംസ്ഥാന കമ്മിറ്റി അംഗം സുലൈമാൻ,സമിതി ജില്ലാ കമ്മിറ്റി അംഗം ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ