അമ്പത് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ

 അമ്പത് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ


നെയ്യാറ്റിൻകര: അമ്പത് ഗ്രാം എഡിഎംഎ യുമായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. ഓൾട്ടോ കാറിലും മാരുതി          സിഫ്റ്റ് കാറിലുമാണ് എഡിഎം എ കടത്താൻ ശ്രമിച്ചത്. നെയ്യാറ്റിൻകര വാട്ടർ അതോറിട്ടിയുടെ മുന്നിൽ വച്ചാണ് പിടികൂടിയത്.

     ആമച്ചൽ സ്വദേശി അനസ് (26) ആനാട് സ്വദേശികളായ അഭിറാം (24) ഗോകുൽ (23)
കല്ലിങ്കൽ സ്വദേശി വിഷ്ണു എസ് ഗിരീഷ്  (23), വഴകുറ്റി സ്വദേശി കാർത്തിക്  എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്.




വളരെ പുതിയ വളരെ പഴയ