പിരാന പ്രകാശനം ചെയ്തു

 പിരാന പ്രകാശനം                 ചെയ്തു

ബാലരാമപുരം ഗവ: എച്ച് എസ്. എസിൽ നടന്നു വരുന്ന ജില്ലാ പഞ്ചായത്തിന്റെ റാട്ട് പുസ്തകമേളയിൽ വച്ച് ചന്ദ്രശേഖരൻ തമ്പാനൂരിന്റെ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച പിരാന എന്ന ചെറുകഥാസമാഹാരം ബിനോയ് വിശ്വം എം.പിയും ഐ . വി സതീഷ് എം.എൽ.എയും ചേർന്ന് പ്രൊഫ.എം.ചന്ദ്രബാബുവിന് നല്കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി.സുരേഷ് കുമാർ, വിളപ്പിൽ രാധാകൃഷ്ണൻ, ശിവകുമാർ , സതീഷ് കിടാരക്കുഴി, വിനോദ് സെൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വളരെ പുതിയ വളരെ പഴയ