നെയ്യാറ്റിൻകരയുടെ വികസന ചിത്രം
നെയ്യാറ്റിൻകര: 2021ലെ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച ഈ ഉറപ്പ് നിറവേറുന്ന നിരവധി വികസന പദ്ധതികളാണ് കഴിഞ്ഞ രണ്ട് വർഷവും കേരളത്തിൽ ഉടനീളം നടപ്പിലാക്കിയത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കി കൊല്ലാൻ ശ്രമിക്കുമ്പോഴും വികസന പർവ്വം തുടരുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പൂർത്തീകരിച്ച / പദ്ധതി നിർവഹണത്തിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള റോഡുകളുടെ ലിസ്റ്റ് അഭിമാന പൂർവ്വം പ്രസിദ്ധീകരിക്കുന്നു
കോടതി - പാലക്കടവ് - കണ്ണൻകുഴി - അഞ്ചൽ ഓഫീസ് റോഡ് 2.50 കോടി രൂപ
ചാരോട്ടുകോണം - ഉച്ചക്കട റോഡ് 1.7 കോടി
ഓലത്താന്നി - കൊടങ്ങാവിള - അവണാകുഴി - ഊരുട്ടുകാല റോഡ് 6.60 കോടി രൂപ
ചെങ്കൽ വണ്ടിച്ചിറ തോട് സൈഡ് വാൾ നിർമാണം 10 ലക്ഷം രൂപ
നെയ്യാറ്റിൻകര മണലൂർ തെക്കേവീട് പാലം നിർമാണം 12 ലക്ഷം രൂപ
പുല്ലാമല റോഡ് നവീകരണം 13 ലക്ഷം രൂപ
ഓലത്താന്നി താഴങ്ങാടി നാരദൻ കുഴി റോഡ് റീടാറിങ് ആൻഡ് കോൺക്രീറ്റിംഗ് 16 ലക്ഷം രൂപ
മൂന്നുകല്ലിൻമൂട് കണ്ണംകുളം കരക്കാച്ചിവിള റോഡ് നിർമാണം 12 ലക്ഷം രൂപ
പാഞ്ചിക്കാട് - അരുവിപ്പുറം റോഡിന്റെ സൈഡ് വാൾ നിർമാണം 51 ലക്ഷം രൂപ
പിരായിൻമൂട് ടൈൽ ഫാക്ടറി റോഡ് നിർമാണം 11 ലക്ഷം രൂപ
മാങ്കുളം തേരിവിള റോഡ് നിർമാണം 15 ലക്ഷം രൂപ
നെയ്യാറ്റിൻകര കണിയാംകുളംചുറ്റ് റോഡ് ടാറിംഗ് 10 ലക്ഷം രൂപ
കമുകിൻകുഴി അമ്പലം - ബഥനി സ്കൂൾ റോഡ് കോൺക്രീറ്റ് 18 ലക്ഷം രൂപ
കാരോട് പാറയിൽ ക്ഷേത്രം റോഡ് നിർമാണം 20 ലക്ഷം രൂപ
ചെങ്കൽ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ ഇന്റർലോക്ക് പ്രവർത്തി 2.79 ലക്ഷം
പുല്ലുവിള - ശ്രീ ധർമ്മശാസ്താ ക്ഷേത്രം നടപ്പാത നിർമാണം 2 ലക്ഷം രൂപ
വലിയതോട് - ഇടവിളാകം - മടത്തുവിളാകം റോഡ് നിർമാണം 4.99 ലക്ഷം രൂപ
മാങ്കൂട്ടം കുറ്റിത്താന്നി റോഡ് കോൺക്രീറ്റിംഗിന് 4.97 ലക്ഷം രൂപ
വാഴവിളാകം റോഡ് നിർമാണം 4.9 ലക്ഷം
ചെമ്മണ്ണുവിള - പറമ്പിൻതല റോഡ് നിർമിക്കുന്നതിന് 4.98 ലക്ഷം രൂപ
മൂലച്ചൽകോണം ചാനൽ ബണ്ട് റോഡ് കോൺക്രീറ്റിംഗ് 4.99 ലക്ഷം രൂപ
ചെമ്പരത്തിവിള ഊട്ടിച്ചവിള റോഡ് ഇന്റർലോക്ക് 4.95 ലക്ഷം രൂപ
ചെങ്കൽ കുന്നുവിള റോഡ് കോൺക്രീറ്റിംഗ് 4.99 ലക്ഷം രൂപ
പൊറ്റയിൽ ശിവക്ഷേത്രം - കുഴിച്ചാണി - കുരുമ്പൽ റോഡ് നിർമാണം 4.99 ലക്ഷം രൂപ
കരുമരം ലൂഥറൻ ചർച്ച് റോഡ് നിർമിക്കുന്നതിന് 4.99 ലക്ഷം രൂപ
ഊട്ടിച്ചവിള ഏലാ റോഡ് ഇന്റർലോക്ക് ചെയ്യുന്നതിന് 4.6 ലക്ഷം രൂപ
മാഞ്ചിറ കവളാകുളം റോഡ് സൈഡ് വാൾ നിർമാണം 4.98 ലക്ഷം രൂപ
നെയ്യാറ്റിൻകര നഗരസഭയിലെ ചെമ്പരത്തിവിള - തൊഴുക്കൽ റോഡ്. അതിയന്നൂർ പഞ്ചായത്തിലെ കൊടങ്ങാവിള - ചെമ്പക്കുളം റോഡ്, തിട്ടച്ചൽ പറച്ചയിൽ കുളം - ചുണ്ടവിളാകം റോഡ്. കോൺവെന്റ് - ഭാസ്കർ നഗർ റോഡ് , ചെങ്കൽ പഞ്ചായത്തിലെ ചെങ്കൽ NSS കരയോഗം - കുറിച്ചിവിള റോഡ്, അഴയിക്കോണം - ആശാരിക്കുളം റോഡ് , കാരോട് പഞ്ചായത്തിലെ പൊറ്റയിൽ - മണ്ണാംവിള - കുരിശടി റോഡ് , പുന്നറത്തല - മുക്കറാംവിള റോഡ്, കുഴിഞ്ഞാൻവിള MSC ചർച്ച് - താഴവിള റോഡ്, കുളത്തൂർ പഞ്ചായത്തിലെ കാക്കറവിള - പെരുമരത്തിൻവിള സഖറിയാസ് റോഡ് എന്നീ റോഡുകൾക്ക് 10 ലക്ഷം രൂപ വീതം നൽകിയാണ് വികസനത്തിൻ്റെ വഴിയൊരുക്കിയത്.