നങ്ങ്യാർകൂത്തിൽ മീനാക്ഷിയ്ക്ക് രണ്ടാം സ്ഥാനം

 നങ്ങ്യാർ കൂത്തിൽ മീനാക്ഷിയ്ക്ക് രണ്ടാം സ്ഥാനം

കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവത്തിൽ നങ്ങ്യാർ കൂത്തിൽ രണ്ടാം സ്ഥാനം എം.എസ്. മീനാക്ഷിയ്ക്ക്. യൂണിവേഴ്സിറ്റി കോളേജിലെ സംസ്കൃതം ബിരുദ വിദ്യാർത്ഥിനി കൂടിയാണ്. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കത്തിന്റെ മകളാണ്.




വളരെ പുതിയ വളരെ പഴയ