റായ്ബറേലിയിൽ രാഹുൽഗാന്ധിക്ക് പിന്തുണയെന്ന് ബിനോയ് വിശ്വം.

 റായ്ബറേലിയിൽ രാഹുൽഗാന്ധിക്ക് പിന്തുണയെന്ന് ബിനോയ് വിശ്വം

    പാലക്കാട്: ഉത്തർപ്രദേശിലെ  റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പൂർണ്ണ പിന്തുണ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യഥാർത്ഥത്തിൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ ഹിന്ദി ഹൃദയ ഭൂമിയിൽ ആയിരുന്നു മത്സരിക്കേണ്ടത്. ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നു എന്നുള്ളതാണ് എന്ന് ബിനോയ് വിശ്വം.

വളരെ പുതിയ വളരെ പഴയ