ഹരിയാന മന്ത്രിസഭ പ്രതിസന്ധിയിൽ: എം എൽ എമാർ കോൺഗ്രസിൽ ചേർന്നു

 

ഹരിയാന മന്ത്രിസഭ പ്രതിസന്ധിയിൽ:              എം എൽ എമാർ കോൺഗ്രസിൽ ചേർന്നു 


              ഹരിയാന: മൂന്ന് സ്വതന്ത്ര എംഎൽഎമാർ ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിക്ക് നൽകിയ പിന്തുണ പിൻവലിച്ചതിന് പിന്നാലെ മുൻ എംപിയും ഒബിസി നേതാവുമായ കൈലാഷോ സൈനി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ സാന്നിധ്യത്തിലാണ് കൈലാഷോ കോൺഗ്രസ് മെമ്പർഷിപ്പ് എടുത്തത്.

വളരെ പുതിയ വളരെ പഴയ