കുളത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം മെയ് മൂന്നിന്

 കുളത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം മെയ് മൂന്നിന് 


നെയ്യാറ്റിന്‍കര : കുളത്തൂർ വില്ലേജ് ഓഫീസിലെ പുതിയ മന്ദിരം മെയ് മൂന്നിന് റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. 44 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആകര്‍ഷകമായ മന്ദിര നിര്‍മാണത്തിന്‍റെ ചുമതല നിര്‍മിതി കേന്ദ്രത്തിനായിരുന്നു. കെ ആൻസലൻ എംഎൽഎ ക്രമീകരണങ്ങൾ വിലയിരുത്തി.





أحدث أقدم