സുഗത സ്മ്യതിയുമായി നെയ്യാറ്റിൻകര നഗരസഭ

 

സുഗത സ്മ്യതിയുമായി നെയ്യാറ്റിൻകര നഗരസഭ


      നെയ്യാറ്റിൻകര: പ്രിയ കവി സുഗതകുമാരിക്ക് ആദരവുമായി നെയ്യാറ്റിൻകര നഗരസഭ. സുഗത സ്മൃമൃതി എന്ന പേരിൽ അക്ഷയ വാണിജ്യ സമുച്ചയത്തിൻ്റെ നടുത്തളത്താണ് മന്ദിരം പണികഴിപ്പിച്ചത്. സി കെ ഹരീന്ദ്രൻ എം എൽ എ സ്മാരക സമർപ്പണം നിർവഹിച്ചു. കെ ആൻസൻ എം എൽ എ അധ്യക്ഷനായി.


        ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി സുരേഷ് കുമാർ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, എൻ കെ അനിതകുമാരി, കെ കെ ഷിബു, ഡോ.എം എ സാദത്ത്, ജെ ജോസ് ഫ്രാങ്ക്ളിൻ, കെ അമ്മിണിക്കുട്ടി, സി പി ഐ മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, സി പി എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, വി കേശവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
أحدث أقدم