ലോക പ്രമേഹദിനമായ ഇന്ന് കേ​ര​ള​ത്തിൽ ഒരുവർഷം രോഗികൾ ക​ഴി​ച്ച​ മരുന്നുകളുടെ വില കേട്ടാൽ ഞെട്ടും

ലോക പ്രമേഹദിനമായ ഇന്ന് കേ​ര​ള​ത്തിൽ ഒരു വർഷംരോഗികൾ ക​ഴി​ച്ച​ മരുന്നുകളുടെ വില കേട്ടാൽ ഞെട്ടും
കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം വി​റ്റ​ഴി​ച്ച​ത് 2000  കോ​ടി രൂ​പ​യു​ടെ പ്ര​മേ​ഹം നി​യ​ന്ത്ര​ണ മ​രു​ന്നു​ക​ളെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ൻ​സു​ലി​നും ഗു​ളി​ക​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ശ​രാ​ശ​രി ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15000 കോ​ടി രൂ​പ​യു​ടെ വി​വി​ധ മ​രു​ന്നു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് വി​ൽ​ക്കു​ന്ന​ത്. അ​തി​ൽ 15 ശ​ത​മാ​ന​ത്തോ​ളം പ്ര​മേ​ഹ​നി​യ​ന്ത്ര​ണ ഔ​ഷ​ധ​ങ്ങ​ളാ​ണ്.ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ത് 10 ശ​ത​മാ​ന​ത്തോ​ളമാണ്​.വി​ൽ​പ​ന​യി​ൽ ര​ണ്ടാം​സ്ഥാ​ന​ത്ത് പ്ര​മേ​ഹ​നി​യ​ന്ത്ര​ണ മ​രു​ന്നു​ക​ളാ​ണ്.ഹൃ​ദ്രോ​ഗ​മ​രു​ന്നു​ക​ളാ​ണ് ഒ​ന്നാ​മ​ത്.ഹൃ​ദ്രോ​ഗ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്ന് പ്ര​മേ​ഹ സ​ങ്കീ​ർ​ണ​ത​യാ​ണ്.

വളരെ പുതിയ വളരെ പഴയ