സിനിമാ താരം മോളി ആശുപത്രിയിൽ

 സിനിമാ താരം മോളി                     ആശുപത്രിയിൽ


കൊച്ചി: ചലച്ചിത്രതാരം മോളി കണ്ണമാലി ഹൃദ്രോഗബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രിയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു. നിരവധി സിനിമകളിലും ടി വി സീരിയലിലുകളിലും അഭിനയിച്ചിരുന്നു.

أحدث أقدم