വ്യത്യസ്തനായ ചായ അടിക്കാരൻ


 വ്യത്യസ്തനായ ചായ അടിക്കാരൻ

'

നെയ്യാറ്റിൻകര: മുതുകിനു പുറകിലൂടെ ചായ അടിച്ച് ആളുകളുടെ ശ്രദ്ധാകേന്ദ്രമാക്കുകയാണ് പി ഉണ്ണികൃഷ്ണൻ. കഴിഞ്ഞ 36 വർഷമായി ഈ രീതിയിലാണ് ഇയാൾ ചായ അടിക്കുന്നത്. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന് 56 വയസ്സുണ്ട്. 

أحدث أقدم