കെ പി എ സി യുടെ അപരാജിത അരങ്ങിൽ

 കെ പി എ സി യുടെ അപരാജിത അരങ്ങിൽ

തിരുവനന്തപുരം: കെപിഎസി യുടെ 66 മത് നാടകം അപരാജിത അരങ്ങിൽ. ടാഗോർ തീയറ്ററിൽ നാടകത്തിൻ്റെ ആദ്യ പ്രദർശനം പ്രശസ്ത ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. കെ പി എ സി പ്രസിഡൻ്റ് കാനം രാജേന്ദ്രൻ അദ്ധ്യക്ഷനായി. ഉദ്ഘാടന ചടങ്ങിൽ ജില്ലാ സെക്രട്ടറി മാങ്ങോട് രാധാകൃഷ്ണൻ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ കല്ലിംങ്ങൽ, കെ പി എ സി സെക്രട്ടറി അഡ്വ ഷാനവാസ്, നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ, സംവിധായകൻ മനോജ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.






أحدث أقدم