നടൻ ഇന്നസെൻ്റിൻ്റെ അവസ്ഥ ഗുരുതരമായി തുടരുന്നു

 നടൻ ഇന്നസെൻ്റിൻ്റെ അവസ്ഥ ഗുരുതരമായി തുടരുന്നു

എണാകുളം: നടൻ ഇന്നസെന്റ് ചികിത്സയിൽ കഴിയുന്ന എറണാകുളം ലേക് ഷോർ ആശുപത്രിയിൽ മന്ത്രി സജി ചെറിയാൻ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു,  ജയറാം എന്നിവരുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രി എം.ഡി, സി.ഇ.ഒ, മുതിർന്ന ഡോക്ടർമാർ എന്നിവരുമായി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കും.



أحدث أقدم