അരിക്കൊമ്പനെ വെടിവച്ചു

 അരിക്കൊമ്പന്                 വെടിയേറ്റു


ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ് ദൗത്യസംഘം. വെടികൊണ്ട അരിക്കൊമ്പൻ ദൗത്യസംഘം ഉദ്ദേശിച്ച സ്ഥലത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കുങ്കിയാനകളും കൊണ്ട് പോകാനുള്ള ലോറിയും തയ്യാറാണ്.

أحدث أقدم