സ്കൂൾ അദ്ധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു.

 നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൽ സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു.

നെയ്യാറ്റിൻകര: നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൽ സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയിൽ നിംസ് മെഡിസിറ്റി എം.ഡി.  എം.എസ് ഫൈസൽ ഖാൻ അദ്ധ്യക്ഷനായി. ചടങ്ങ്  തിരുവനന്തപുരം ചൈൽഡ് ഡവലപ്മെൻറ്റ് സെന്റർ ഡയറക്ടർ ഡോ. ദീപ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്സും ട്രെയിനേസും കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കാൻ അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ ഓരോ ചലനവും വീക്ഷിച്ച് കൊണ്ട്  എടുക്കുന്ന  പരിശ്രമം അങ്ങേയറ്റം അഭിനന്ദനാർഹമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

 



أحدث أقدم