കേരള സർവകലാശാല യുവജനോത്സവം

 കേരള സർവകലാശാല യുവജനോത്സവം



ആലപ്പുഴ: അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് മുന്നിൽ. 43 പോയിന്റോടെയാണ് കോളേജ് മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാൾ കോളേജ് ഓഫ് മ്യൂസിക് 30 പോയിന്റുമായി രണ്ടാമതും 26 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മൂന്നാം സ്ഥാനത്തും തുടരുന്നു.എട്ട് വേദികളിലായി കേരള നടനം, മൈമ്, മിമിക്രി, ക്ലാസിക്ക് മ്യൂസിക്, ചെണ്ട, വീണ, ഹിന്ദി പാരായണം, കഥാപ്രസംഗം അടക്കമുളള വിവിധ മത്സരങ്ങൾ ഇന്ന് അരങ്ങേറി. അഞ്ച് ദിവസങ്ങളായി 117ഇനങ്ങളിൽ അയ്യായിരത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മത്സരിക്കുന്നത്. ഈ മാസം 9 ന് കലോത്സവം സമാപിക്കും

     തബല കോമ്പറ്റീഷനിൽ  പേരൂർക്കട ലോ അക്കാദമിയിലെ( ഫൈവ് ഇയർ കോഴ്സ്-  ഒന്നാം വർഷ വിദ്യാർത്ഥിനി )  മയൂഖ നയൻ എസ് എ മൂന്നാം സ്ഥാനം നേടി.










أحدث أقدم