നബീസാ ഉമ്മാൾ അന്തരിച്ചു

 നബീസാ ഉമ്മാൾ അന്തരിച്ചു

  തിരുവനന്തപുരം:  കഴക്കൂട്ടത്തിന്റെ മുൻ MLA യും നെടുമങ്ങാട് നഗരസഭയുടെ മുൻ ചെയർ പേഴ്സണും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ മുൻ പ്രൻസിപ്പാളുമായിരുന്ന പ്രൊഫസർ നബീസാ ഉമ്മാൾ അന്തരിച്ചു

أحدث أقدم