ക്യാമറമാൻ എ വി മുകേഷ് അന്തരിച്ചു

ക്യാമറമാൻ എ വി മുകേഷ് അന്തരിച്ചു

   പാലക്കാട് : മാതൃഭൂമി പാലക്കാട് ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് കാട്ടാന ആക്രമണത്തിൽ മരിച്ചു. ഇന്ന് രാവിലെ എട്ടു മണിക്കാണ് സംഭവം.

           പാലക്കാട് കോട്ടക്കാട് എന്ന സ്ഥലത്ത് ആനക്കൂട്ടം നദി മുറിച്ച് കിടക്കുന്നത് പകർത്താൻ എത്തിയതായിരുന്നു മുകേഷും സംഘവും. പെട്ടെന്ന് ഒരു ആന എത്തി മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഏറെ കാലം മുകേഷ് ഡൽഹി ബ്യൂറോ ക്യാമറാമാൻ ആയിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്.

أحدث أقدم