തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീടുകളിൽ പോലീസ് പരിശോധന.


തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീടുകളിൽ പോലീസ് പരിശോധന.


തിരുവനന്തപുരം: കരമന, നേമം പ്രദേശങ്ങളിലെ കുപ്രസിദ്ധ ഗുണ്ടകളുടെ വീടുകളിൽ പോലീസ് പരിശോധന. സ്ഥിരം കുറ്റവാളികളുടെയും കാപ്പ ചുമത്തിയവരുടെയും വീടുകളിൽ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടന്ന ആക്രമണങ്ങളിൽ പ്രതിയായവരുടെ വീടുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

        കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ ഗുണ്ടാ ആക്രമണങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.

أحدث أقدم