ചിത്രരചനാ മത്സരം

 ചിത്രരചനാ മത്സരം


 നെയ്യാറ്റിൻകര: യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിറക്കൂട്ട് - 2024 ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2024 മേയ് മാസം 11-ാം തീയതി ശനിയാഴ്ച വൈകിട്ട് 3 ന് പുവ്വാർ , ആറ്റുപുറം ഒരുമ ശിശു വികസന കേന്ദ്രം ഹാളിൽ വച്ചാണ് മത്സരം നടക്കുന്നത്. LP , UP ,ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സജി മര്യാപുരം (കൺവീനർ)9446441016, കുന്നിയോട് രാമചന്ദ്രൻ ( പ്രസിഡൻ്റ്) 9633840807, ശ്രീകാന്ത് എം ( സെക്രട്ടറി) 9497883233 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്

أحدث أقدم