പാർലമെൻറ് തെരഞ്ഞെടുപ്പ്: ബിജെപിക്ക് കാലിടറുന്നതായി സൂചന

 പാർലമെൻറ് തെരഞ്ഞെടുപ്പ്: ബിജെപിക്ക് കാലിടറുന്നതായി സൂചന



തിരുവനന്തപുരം: അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതുപോലെ ബിജെപിയും നരേന്ദ്രമോദിയും ജാതിയും മതവും പറഞ്ഞ് മുസ്ലിം വിരുദ്ധ പ്രചാരണം നടത്തി ഭൂരിപക്ഷത്തിന്റെ    വോട്ട് ശ്രമിക്കുകയാണ്. 400 സീറ്റ് എന്ന മോഹവുമായി കളത്തിൽ ഇറങ്ങിയ ബിജെപി 250 സീറ്റുകൾ നേടാൻ പ്രയാസപ്പെടുന്നതായി റിപ്പോർട്ട് വരുന്നു. മൂന്ന് ഘട്ടങ്ങളിലായി 208 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതും പ്രതീക്ഷിച്ച സീറ്റുകൾ ലഭിക്കില്ല എന്ന ബിജെപിയുടെ തിരിച്ചറിവുമാണ് ഈ രീതിയിൽ പ്രചരണം കൊണ്ടുപോകാൻ കാരണം.

أحدث أقدم